ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ ഉണ്ടെന്ന് പിതാവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ്. മകളുടെ മരണത്തില്‍ മറ്റാരുടേയോ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു. കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനം നൊന്ത് മകള്‍ മരിച്ചെന്നത് വിശ്വസിക്കുന്നില്ല. മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം എന്നും മഹേഷ് പറയുന്നു. സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് വ്യക്തമാക്കി.

മകള്‍ക്ക് കൊറിയന്‍ പാട്ടും അവരുടെ രീതികളും ഭാഷയും ഒക്കെ പഠിക്കാന്‍ താത്പര്യം ഉണ്ടായിരുന്നു. ഇത് മനസിലാക്കി അറിഞ്ഞ ആരോ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണ്. ഭാഷ പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനെ സഹായിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ കൊറിയന്‍ സുഹൃത്തുണ്ടെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അവളുടെ സുഹൃത്തുക്കള്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞാലെ നമുക്ക് ഇനി വല്ലതും അറിയാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് ഒന്ന് രണ്ട് സുഹൃത്തുക്കളെക്കുറിച്ച് വിവരങ്ങള്‍ അന്വേഷിച്ച് അറിയണമെന്ന് പോലീസിനോട് പറഞ്ഞിരുന്നു.- പിതാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....