കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വൈ​ത്തി​രി: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ കൊ​ച്ചി​യി​ലെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ നാ​ലു​പേ​രെ വൈ​ത്തി​രി പൊ​ലീ​സ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി ഏ​ലി​യാ​ട്ടേ​ല്‍ വീ​ട്ടി​ല്‍ ജി​ത്തു ഷാ​ജി എ​ന്ന ക​രി​ഞ്ചു​ണ്ണി (26), ചോ​റ്റാ​നി​ക്ക​ര വാ​ഴ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ല​ന്‍ ആ​ന്‍റ​ണി (18), നോ​ർ​ത്ത് പ​റ​വൂ​ര്‍ കൈ​താ​രം കോ​ര​ണി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജി​തി​ന്‍, ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ അ​മ്പാ​ട്ടൂ​ർ വീ​ട്ടി​ല്‍ രോ​ഹി​ത് ര​വി (20) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ ഡി​വൈ.​എ​സ്‍.​പി അ​നി​ൽ കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ വൈ​ത്തി​രി പൊ​ലീ​സ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ല​ക്കി​ടി​യി​ൽ പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് വൈ​ത്തി​രി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. രോ​ഹി​ത് ര​വി ല​ക്കി​ടി ഓ​റി​യ​ന്റ​ൽ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. രോ​ഹി​ത് ഒ​ഴി​കെ മ​റ്റെ​ല്ലാ പ്ര​തി​ക​ൾ​ക്കെ​തി​രെ​യും വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ട്. ജി​ത്തു ഷാ​ജി​യു​ടെ പേ​രി​ൽ മീ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ജി​തി​ന്റെ പേ​രി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, വ​ര​ന്ത​ര​പ്പി​ള്ളി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...