കേരളത്തിൽ മൂന്നാമതും ഇടതുപക്ഷ ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന് ആർ.രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ: എൽ.ഡി.എഫിന്റ വികസന മുന്നേറ്റം കേരളത്തിൽ മൂന്നാമതും ഇടതുപക്ഷ ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ.രാജേന്ദ്രൻ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നയിക്കുന്ന വികസനമുന്നേറ്റ ജാഥയുടെ രണ്ടാം ദിവസത്തെ പര്യടന പരിപാടി അംഗാടിക്കൽ വായനശാലാ ജംഗ്ഷനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം എ.എൻ സലിം, അദ്ധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്ടൻ ചിറ്റയം ഗോപകുമാർ, മാനേജർ ടി.ഡി. ബൈജു, നേതാക്കളായ ഡി.സജി, അരുൺ കെ.എസ്. മണ്ണടി, ബീനാ പ്രഭാ, അഡ്വ.ആർ.ബി.രാജീവ് കുമാർ, രാജൻ സുലൈമാൻ, അശോകൻ അങ്ങാടിക്കൽ, ഐക്കാട് ഉദയകുമാർ, സുരേഷ് ബാബു, ലീലാമണി വാസുദേവൻ, കെ.മോഹനൻ, കിരൺ, ഭദ്ര കുമാരി, അഡ്വ. ആർ.ജയൻ, അതിരുദ്ധൻ, അഡ്വ. രാജ ശേഖര കുറുപ്പ്, റോയി ഫിലിപ്പ് എന്നിവർ സംസാരിച്ചു. കൊടുമൺ, ഏഴംകുളം, ഏറത്ത് പഞ്ചായത്തുകളിലാണ് സ്വീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...