മദ്യവും ലോട്ടറിയും ആണ് അധികവരുമാനം എന്ന പ്രചരണം ശരിയല്ല; കണക്കുകൾ പങ്കുവെച്ച് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :കേരളത്തിന്റെ മൊത്തം വരുമാനത്തിൽ മദ്യവും ലോട്ടറിയും ആണ് മുഖ്യം എന്ന രീതിയിലെ പ്രചരണം ശരിയെല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫസർ ആർ രാമകുമാർ. കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക വിദഗ്‌ധൻ കൂടിയായ രാമകുമാർ ഇക്കാര്യത്തിൽ ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്. മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നും ഏകദേശം 16% മാത്രം അധിക വരുമാനം എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടി രാംകുമാർ വ്യക്തമാക്കുന്നത്. കേരളത്തിൽ മദ്യത്തിന് രണ്ടു തരം നികുതിയുണ്ട്: സെയിൽസ് ടാക്സ്, എക്സൈസ്. വെറും 12 ശതമാനമേയുള്ളൂ കേരളത്തിൻ്റെ മൊത്തം വരുമാനത്തിൽ മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുള്ള വരുമാനത്തിൻ്റെ വിഹിതം.കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 50% മാത്രമേ തനത് വരുമാനമുള്ളൂ. ബാക്കി 50% കേന്ദ്രം നൽകുന്ന നികുതി വിഹിതവും ഗ്രാന്റും പൊതുവായ്പയുമാണ്. ഈ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിൽ മികച്ച പ്രകടനമാണ് കേരളം അടുത്ത വർഷങ്ങളിൽ കാഴ്ച്ച വെച്ചിട്ടുള്ളത് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...