പേ വിഷബാധ പ്രതിരോധ മരുന്നുകള്‍ ആവശ്യത്തിനുണ്ട് : പത്തനംതിട്ട ടൗണില്‍ പട്ടിയുടെ കടിയേറ്റ 20 പേര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി – ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പേ വിഷബാധയ്ക്കെതിരെയുളള വാക്സിനുകള്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും ആവശ്യത്തിനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ടൗണില്‍ പട്ടിയുടെ കടിയേറ്റ 20 പേര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ടെറ്റനസ് ടോക്സോയിഡ്, ആന്റി റാബീസ് വാക്സിന്‍, ഇമ്മ്യൂണോ ഗ്ലോബുലിന്‍ എന്നിവയാണ് പേവിഷബാധയ്ക്കെതിരായി നല്‍കിയത്. ടെറ്റനസ് ടോക്സോയിഡ്, ആന്റി റാബീസ് വാക്സിന്‍ എന്നിവ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളിലും ലഭ്യമാണ്. പട്ടികടിച്ച മുറിവിന്റെ ആഴം, സ്ഥലം തുടങ്ങിയവ പരിഗണിച്ചാണ് ഇമ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്ക്കുന്നത്. ഇത് ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ആവശ്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...