ആലപ്പുഴ: കായംകുളം എരുവ കൊയ്ക്കപ്പടി ജംഗ്ഷന് സമീപം പൂച്ചയെ പേവിഷബാധ ലക്ഷണങ്ങളോടെ കണ്ടെത്തി. വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചപ്പോള്‍ ഉപകരണങ്ങളില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണം കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഇന്ന് രാവിലെയാണ് പേവിഷബാധ ലക്ഷണങ്ങളുള്ള പൂച്ചയെ കണ്ടെത്തിയത്.
പൂച്ചയ്ക്ക് പേവിഷബാധ ലക്ഷണങ്ങള്‍ ; പിടിക്കാന്‍ ഉപകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് – പരിഭ്രാന്തി
RECENT NEWS
Advertisment