വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം : സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ ജില്ല സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പുരോഗതി വിലയിരുത്താന്‍ സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ അഡീഷണല്‍ സി.ഇ.ഒ നിഷിത ഉപാധ്യായ് ജില്ലയില്‍ സന്ദര്‍ശനം നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. യോഗ്യരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അര്‍ഹരായ ഒരാള്‍ പോലും വോട്ടര്‍പട്ടികയില്‍ നിന്നും വിട്ടുപോകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ പറഞ്ഞു.

ഹിയറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കി കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന് ഇ.ആര്‍.മാര്‍ക്ക് നിര്‍ദേശം നല്‍കി. എസ്.ഐ.ആര്‍മായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫ്, ഇ.ആര്‍.ഒമാരായ സുമിത്ത് കുമാര്‍ താക്കൂര്‍, മിനി തോമസ്, ആര്‍ ശ്രീലത, കെ.എച്ച് മുഹമ്മദ് നവാസ്, എം ബിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എസ്.ഐ.ആര്‍ ഹിയറിംഗ് നടക്കുന്ന ആറന്മുള, തിരുവല്ല മണ്ഡലങ്ങളിലെ സെന്ററുകളില്‍ സ്‌പെഷ്യല്‍ റോള്‍ ഒബ്സര്‍വര്‍ സന്ദര്‍ശനം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...