അമ്പലങ്ങൾ കയറിയിറങ്ങുന്ന മോദി കേരളത്തിൽ എത്തുമ്പോൾ ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്പലങ്ങൾ കയറിയിറങ്ങുന്ന മോദി കേരളത്തിൽ എത്തുമ്പോൾ ശബരിമലയെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഇഡിയുടെയോ സിബിഐയുടെയോ ഒരന്വേഷണവും നടക്കുന്നില്ല. ഇതിന് കാരണം പിണറായി വിജയൻ മോദിയുടെ പങ്കാളിയായതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖല തകർന്നു. ഇടുക്കിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇല്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ബിജെപിയെ പോലെ കുത്തകവൽകൃത പാർട്ടിയായെന്ന് അദേഹം പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ സിപിഐഎമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ ഒപ്പം നിൽക്കണമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ​ഗാന്ധി രൂക്ഷമായി വിമർശിച്ചു. ട്രംപ് ചാടാനോ കിടക്കാനോ പറഞ്ഞാൽ മോദി അത് അനുസരിക്കുന്ന ആളായി മാറി. ട്രംപിനെ സാർ എന്ന് വിളിക്കുന്ന മോദി ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്ന് കാര്യം മറക്കുന്നു. ട്രംപിന് വേണ്ടി അല്ലാതെ രാജ്യത്തിനുവേണ്ടി മോദി പ്രവർത്തിക്കണം. എങ്ങനെയാണോ മോദിയേ ട്രംപ് നിയന്ത്രിക്കുന്നത്, അതുപോലെയാണ് പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത്. കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും പിണറായി വിജയനും കുടുംബവും നടത്തിയിരിക്കുന്ന അഴിമതിയെ കുറിച്ച് അറിയാമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷങ്ങളുടെ ഭാഗമായി 15 കുടുംബങ്ങള്‍ക്ക് ഓണസമ്മാനം നല്‍കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂള്‍

0
റാന്നി : ആഘോഷത്തിന്‍റെ ആർപ്പുവിളികൾക്കൊപ്പം കരുതലിന്‍റെ കൈത്താങ്ങും ഇഴചേർത്ത പൂക്കളമൊരുക്കിയാണ് വെച്ചൂച്ചിറ...

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...