ഇ​ന്ത്യ​ന്‍ മ​ണ്ണ് മോ​ദി ചൈ​ന​യ്ക്ക് കൈ​മാ​റി​ ; പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റ​വും വ​ലി​യ ഭീ​രു: രാ​ഹു​ല്‍ ഗാ​ന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി എം​പി. ഇ​ന്ത്യ​ന്‍ മ​ണ്ണ് മോ​ദി ചൈ​ന​യ്ക്ക് കൈ​മാ​റി​യെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റ​വും വ​ലി​യ ഭീ​രു​വാ​ണ്. മോ​ദി ചൈ​ന​യ്ക്ക് കീ​ഴ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ചൈ​ന അ​തി​ര്‍​ത്തി വി​ഷ​യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വേ​ണം. സേ​ന പി​ടി​ച്ച സ്ഥ​ല​ങ്ങ​ളെ​ല്ലാം തി​രി​ച്ചു ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 2020 ഏ​പ്രി​ലി​ല്‍ സ്ഥി​തി പു​നഃ​സ്ഥാ​പി​കാ​ന്‍ ക​ഴി​ഞ്ഞോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ദെ​പ്സാ​ങ് സ​മ​ത​ല​ത്തി​ലും ഗോ​ഗ്ര​യി​ലും ചൈ​ന തു​ട​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. സൈ​ന്യം ഫിം​ഗ​ര്‍ നാ​ലി​ല്‍​നി​ന്ന് ഫിം​ഗ​ര്‍ മൂ​ന്നി​ലേ​ക്ക് മാ​റി​യ​തെ​ന്തി​നാ​ണ് എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​തെ​ന്തി​നെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന​യ്ക്ക് മു​ന്നി​ല്‍ ത​ല ഉ​യ​ര്‍​ത്തി നി​ല്‍​ക്കാ​ന്‍ മോ​ദി​ക്ക് പേ​ടി​യാ​ണെ​ന്നും രാ​ഹു​ല്‍ പ​രി​ഹ​സി​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ധീ​ര​ത​യും ത്യാ​ഗ​വും പാ​ഴാ​ക്കു​ന്നു. മൂ​ന്ന് സേ​നാ​വി​ഭാ​ഗ​ങ്ങ​ളും ചൈ​ന​യെ നേ​രി​ടാ​ന്‍ ത​യാ​റെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...