Thursday, March 28, 2024 6:08 pm

രാഹുൽ ഗാന്ധി നാളെ ഗുജറാത്തിൽ പ്രചാരണത്തിനെത്തും

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗർ : ഡിസംബർ ആദ്യ വാരം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രാഹുൽ ഗാന്ധി നാളെ പ്രചാരണത്തിനെത്തും. രാജ്‌കോട്ടിലും സൂറത്തിലും ഓരോ റാലികളിൽ രാഹുൽ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര നയിക്കുന്നതിനാൽ രാഹുൽ ഇതുവരെ ഗുജറാത്തിൽ എത്തിയിരുന്നില്ല. രണ്ട് ദിവസം ജോഡോ യാത്ര നിർത്തിവെച്ചാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുന്നത്.

Lok Sabha Elections 2024 - Kerala

ഹിമാചൽപ്രദേശിൽ രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടില്ല. പ്രിയങ്കാ ഗാന്ധിയാണ് അവിടെ കോൺഗ്രസ് പ്രചാരണം നയിക്കുന്നത്. എന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി പ്രചാരണത്തിൽ ഏറെ മുന്നേറിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാഹുൽ പ്രചാരണത്തിനിറങ്ങുന്നത്. ഭാരത് ജോഡോ യാത്ര തുടങ്ങുന്നതിന് മുമ്പ് സെപ്റ്റംബർ ആദ്യ വാരത്തിൽ രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാര്‍ഥി വീസയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍

0
സിഡ്നി : കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വിദ്യാര്‍ഥി വീസയ്ക്ക് ഏര്‍പ്പെടുത്തിയ...

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പിൻവലിച്ച നടപടി സ്വാഗതം ചെയ്യുന്നു...

0
തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ...

ചപ്പാത്ത്-സെമിത്തേരി റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണം

0
തോമ്പിക്കണ്ടം: ചപ്പാത്ത്-സെമിത്തേരി റോഡ് നിര്‍മ്മാണത്തില്‍ വീതി കുറച്ച് കോണ്‍ക്രീറ്റ് ചെയ്തതായി ആരോപണം....

ആടുജീവിതം സോഷ്യല്‍ മീഡിയ പ്രതികരണം : സിനിമ കണ്ടവരുടെ അഭിപ്രായം ഇങ്ങനെ

0
പതിനാറ് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആടുജീവിതം (the goat life) തിയേറ്ററുകളില്‍ എത്തി....