റെ​യി​ല്‍​വേ സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെമ്പു​കമ്പി​കള്‍ മോ​ഷ്ടി​ച്ച യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഷൊ​ര്‍​ണൂ​ര്‍ : റെ​യി​ല്‍​വേ സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​മ്പു​ക​മ്പി​കള്‍ മോ​ഷ്ടി​ച്ച തി​രൂ​ര്‍ സ്വ​ദേ​ശി ഷി​ജു, വാ​വ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി, മ​രു​തൂ​ര്‍ സ്വ​ദേ​ശി ജ​ബ്ബാ​ര്‍, മു​ണ്ടൂ​ര്‍​ക്ക​ര സ്വ​ദേ​ശി സു​ജി​ത്, ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ, പ​ട്ടാ​മ്ബി സ്വ​​ദേ​ശി സു​ബൈ​ര്‍ എ​ന്നി​വ​രെ ഷൊ​ര്‍​ണൂ​ര്‍ റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യും പാ​ല​ക്കാ​ട് ക്രൈം ഇ​ന്റ​ലി​ജ​ന്‍​സ് സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടാമ്പി, പ​ള്ളി​പ്പു​റം, കു​റ്റി​പ്പു​റം, തി​രു​നാ​വാ​യ, തി​രൂ​ര്‍, പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ സ​മീ​പ​ത്തെ ട്രാ​ക്കിനോ​ട് ചേ​ര്‍​ന്ന സി​ഗ്ന​ല്‍ ബോ​ക്സു​ക​ളി​ല്‍ ​നി​ന്ന്​ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ ചെമ്പ്​ കമ്പി മോ​ഷ​ണം പ​തി​വാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച ചെ​മ്പ് കമ്പി​ക​ള്‍ ഞാ​ങ്ങാ​ട്ടി​രി​യി​ലെ​യും കൂ​മ​ക്ക​ല്ലി​ലെ​യും ആ​ക്രി ക​ട​ക​ളി​ലാ​ണ്​ ഇ​വ​ര്‍ വി​ല്‍​പ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. സാ​ങ്കേ​തി​ക ത​ക​രാ​റാ​യി​രി​ക്കു​മെ​ന്ന് ക​രു​തി പ​ല​ത​വ​ണ ശ​രി​യാ​ക്കി​യി​ട്ടും പ്ര​ശ്നം തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് ചെ​മ്പ് ക​മ്പി മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...