പ്രത്യേക ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം നിലവിലുള്ള 1,200 ല്‍ നിന്ന് 1,700 ആയി ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  ലോക്ക്ഡൗണ്‍ സമയത്ത് വിവിധ സ്ഥലങ്ങളില്‍ നിന്ന് ട്രെയിന്‍ യാത്രയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ റെയില്‍വേ മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.  പ്രത്യേക ട്രെയിനുകളിലെ  യാത്രികരുടെ എണ്ണം നിലവിലുള്ള 1,200 ല്‍ നിന്ന് 1,700 ആയി ഉയര്‍ത്താനും മന്ത്രാലയം തീരുമാനിച്ചു. ഈ ട്രെയിനുകളുടെ ശേഷി സ്ലീപ്പര്‍ ബെര്‍ത്തിന്റെ എണ്ണത്തിന് തുല്യമായിരിക്കണമെന്ന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നു.

കണ്‍ഫോം ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാരെ മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. കണ്‍ഫോം ടിക്കറ്റുള്ള യാത്രക്കാരെ എത്തിക്കാനും തിരികെ കൊണ്ടുപോവാനും ആണെങ്കില്‍ മാത്രമേ സ്റ്റേഷനിലേക്ക് വാഹനത്തിന് പ്രവേശനം അനുവദിക്ക. കൂടാതെ എല്ലാ യാത്രക്കാരെയും നിര്‍ബന്ധമായും പരിശോധനക്ക് വിധേയമാക്കും. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളു. കൂടാതെ എല്ലാ സ്റ്റേഷനുകളും യാത്രക്കാര്‍ക്കായി ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കും. മാസ്കുകളും നിര്‍ബന്ധമാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...