വാ​ട്ട്സാപ്പിലൂടെ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചു​ ; കോ​ഴി​ക്കോ​ട് കൂടരഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജി വെച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : സ​മൂ​ഹ​ മാ​ധ്യ​മമായ വാ​ട്ട്സാപ്പിലൂടെ അ​ശ്ലീ​ല ചി​ത്രം പ്രചരിപ്പിച്ചുവെ​ന്ന ആ​രോ​പ​ണ​ത്തിന്റെ  പശ്ചാത്തലത്തില്‍ കോ​ഴി​ക്കോ​ട് കൂടരഞ്ഞി പ​ഞ്ചാ​യ​ത്ത് വൈസ് പ്ര​സി​ഡ​ന്റ്  തോ​മ​സ് മാ​ത്യു പദവി രാ​ജി വെ​ച്ചു. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് തോ​മ​സ് മാ​ത്യു അ​ശ്ലീ​ല ചി​ത്രം പങ്കു​വെ​ച്ച​തി​നെ തു​ട​ര്‍​ന്ന് വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു.

സംഭവത്തില്‍ തോ​മ​സ് മാ​ത്യു​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് കോണ്‍ഗ്രസ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഡി​ജി​പി​ക്ക് പരാതി ന​ല്‍​കി​യി​രു​ന്നു. ഇതേ തുടര്‍ന്ന് ഇ​യാ​ള്‍​ക്ക​തി​രെ പോ​ലീ​സ് കേസെടുത്തു. തോ​മ​സ് മാ​ത്യു പഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്റ്  പദവി രാജിവെക്കണമെന്നാവശ്യപ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് പ്രവര്‍​ത്ത​ക​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. ഇതേ തുടര്‍ന്നാണ് അ​ദ്ദേ​ഹം രാ​ജി വെയ്ക്കാന്‍ തീ​രു​മാ​നി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...