മദ്യപർ എത്തുന്നത് തടയേണ്ടത് റെയിൽവേ ; ഔട്‌ലെറ്റുകൾ മാറ്റണമെന്ന ആവശ്യം തള്ളി ബെവ്കോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂര പരിധിയിൽനിന്നും ബെവ്കോ ഔട്‌ലെറ്റുകൾ മാറ്റണമെന്ന റെയിൽവേയുടെ ആവശ്യം തള്ളി ബീവറേജസ് കോർപ്പറേഷൻ. മദ്യപർ റെയിൽവേ പരിസരത്ത് കയറുന്നത് തടയേണ്ടത് റെയിൽവേ ആണെന്ന് ബെവ്‌കോ നിലപാടെടുത്തു. സ്റ്റേഷൻ പരിസരത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ ഉള്ളതിനാലാണ് മദ്യപർ ട്രെയിനിൽ കയറുന്നതെന്നും 17 ബെവ്‌കോ ഒട്ട്‌ലെറ്റുകൾ മാറ്റണമെന്നായിരുന്നു റെയിൽവേയുടെ ആവശ്യം. എന്നാൽ ഈ വാദം അംഗീകരിക്കാൻ ബെവ്കോ തയ്യാറായില്ല. യാത്രക്കാർ ട്രെയിനിൽ മദ്യപിച്ച് അക്രമമുണ്ടാക്കുന്നതിനെതിരെയാണ് ബിറേജസ് കോർപ്പറേഷന് റെയിൽവെ കത്ത് അയച്ചത്.

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽനിന്ന് മദ്യപൻ തള്ളിയിട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരം മുതൽ തൃശൂർവരെ അധികാര പരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്ന് ബെവ്കോയ്ക്ക് കത്ത് നൽകിയത്. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂര പരിധിയിൽനിന്നും ഔട്ട്‌ലെറ്റുകൾ മാറ്റണമെന്നും റെയിൽവെ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....