Tuesday, April 16, 2024 9:29 am

കേരളത്തിൽ വീണ്ടും മഴ ഭീഷണി ; 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദ സാധ്യത – 8 ജില്ലകളിൽ ഇന്ന് ജാഗ്രത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയർത്തി തീവ്ര ന്യൂനമ‍ർദ്ദ സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഓഗസ്റ്റ് 12 ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെതന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് 8 ജില്ലകളിലും യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ടുള്ളത്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം; പോലീസിനെതിരെ വിമർശനം ശക്തമാകുന്നു

0
കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറിൽ കുരുങ്ങി മരിച്ച സ്കൂട്ടർ യാത്രികന്റെ...

രണ്ട് തേങ്ങ, കുങ്കുമം, ആൾരൂപം… കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിൽ ‘കൂടോത്ര’ സാധനങ്ങൾ

0
കണ്ണൂർ : കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ കൂടോത്ര സാധനങ്ങൾ....

പന്തളത്ത് സ്വകാര്യ ബസുകളുടെ ഇടയില്‍പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്

0
പന്തളം : സ്വകാര്യ ബസുകളുടെ ഇടയില്‍പ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്. ഉളന്നൂര്‍...

ഞാൻ സുരക്ഷിതയാണ് ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി ഫോണിൽ സംസാരിച്ചു

0
തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് കുടുംബവുമായി...