Tuesday, December 17, 2024 8:42 pm

സംസ്ഥാനത്ത് നാളെയും മഴ തുടരും ; മഴ മുന്നറിയിപ്പ് 8 ജില്ലകളിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് 8 ജില്ലകളായി കുറച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ യെല്ലോ അലർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കടൽക്ഷോഭത്തിൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

 

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലച്ചോറിന്റെതളര്‍വാതത്തിനും തളര്‍ത്താനാകാത്തആത്മവിശ്വാസത്തിന് ആദരം

0
പത്തനംതിട്ട : തലച്ചോറിന്റെ തളര്‍വാതം അഥവ സെറിബ്രല്‍ പാല്‍സി തളര്‍ത്തിയ ജീവിതങ്ങള്‍ക്ക്...

വിജയ്‌ ഹസാരെ ട്രോഫി : കേരള ടീം സ്ക്വാഡ് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു....

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി

0
സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ഇഡിയുടെ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍

0
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവന്‍ സ്വത്തുക്കള്‍...