ശക്തമായ കാറ്റിലും മഴയിലും വീട് തര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവൂര് ചെറുപ്പയില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തര്‍ന്നു വീണു. ഊര്‍ക്കടവ് പൊകുകുണ്ടാരി മീത്തല്‍ കണ്ണന്‍ കുട്ടിയുടെ വീടാണ് തകര്‍ന്നത്. സംഭവ സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് ഊര്‍ക്കടവ് പൊകുകുണ്ടാരി മീത്തല്‍ കണ്ണന്‍ കുട്ടിയുടെ വീട് തകര്‍ന്നു വീണത്.

സംഭവ സമയത്ത് വീട്ടിനുള്ളില്‍ കണ്ണന്‍ കുട്ടിയും ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും. ശബ്ദ കേട്ട് ഇവര്‍ പുറത്തേക്ക് ഇറങ്ങിയതോടെ വന്‍ അപകടം ഒഴുവാകുകയായിരുന്നു. സംഭവത്തില്‍ ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നിലവില്‍ വാസയോഗ്യമല്ലാത്ത നിലയിലാണ് വീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...