Tuesday, March 4, 2025 11:49 pm

മൂടൽ മഞ്ഞ് ; രാജസ്ഥാനിൽ വാഹനങ്ങളുടെ കൂട്ടയിടി

For full experience, Download our mobile application:
Get it on Google Play

ജയ്​പൂർ: കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ കാഴ്​ചക്കുറവ്​ മൂലം രാജസ്ഥാനിൽ ദേശീയപാത എട്ടിൽ വാഹനങ്ങളുടെ കൂട്ടയിടി. അൽവാറിനടുത്ത്​ ദൂഗര ഗ്രാമത്തിലാണ്​ സംഭവം. അപകടത്തിൽ 18ഓളം പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ നീമാരണയിലെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.

വ്യാഴാഴ്​ച പുലർച്ചെയാണ്​ അപകടമുണ്ടായത്​. തുടർന്ന്​ ദേശീയപാത എട്ടിൽ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്​ച രാവിലെ രാജസ്ഥാനിൽ ഫ്ലൈ ഓവറിൽ നിന്ന്​ ബസ്​ മറിഞ്ഞും അപകടമുണ്ടായിരുന്നു. ബിക്കാജിക്കാമ എന്ന സ്ഥലത്തിന്​ സമീപമാണ്​ അപകടം നടന്നത്​. ബസിൽ യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കുകളോടെ ബസ്​ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുകയാണ്​. ഇതേ തുടർന്ന്​ 21 ​​ട്രെയിനുകൾ വൈകി. ഡൽഹിയിലും ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക്...

എം കെ ഫൈസിയുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ വ്യാപക പ്രതിഷേധം

0
പത്തനംതിട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇ...

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിൽ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

0
പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ എസ്...

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്‌പോക്ക് ലാബ് ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹബ് ആന്റ് സ്‌പോക്ക് ലാബ്...