Friday, December 8, 2023 11:39 am

മൂടൽ മഞ്ഞ് ; രാജസ്ഥാനിൽ വാഹനങ്ങളുടെ കൂട്ടയിടി

ജയ്​പൂർ: കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ കാഴ്​ചക്കുറവ്​ മൂലം രാജസ്ഥാനിൽ ദേശീയപാത എട്ടിൽ വാഹനങ്ങളുടെ കൂട്ടയിടി. അൽവാറിനടുത്ത്​ ദൂഗര ഗ്രാമത്തിലാണ്​ സംഭവം. അപകടത്തിൽ 18ഓളം പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ നീമാരണയിലെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

വ്യാഴാഴ്​ച പുലർച്ചെയാണ്​ അപകടമുണ്ടായത്​. തുടർന്ന്​ ദേശീയപാത എട്ടിൽ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്​ച രാവിലെ രാജസ്ഥാനിൽ ഫ്ലൈ ഓവറിൽ നിന്ന്​ ബസ്​ മറിഞ്ഞും അപകടമുണ്ടായിരുന്നു. ബിക്കാജിക്കാമ എന്ന സ്ഥലത്തിന്​ സമീപമാണ്​ അപകടം നടന്നത്​. ബസിൽ യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കുകളോടെ ബസ്​ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുകയാണ്​. ഇതേ തുടർന്ന്​ 21 ​​ട്രെയിനുകൾ വൈകി. ഡൽഹിയിലും ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്​.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി വിവാദം ; ‘നിങ്ങൾ വേവലാതിപ്പെടണ്ട , നോട്ടീസ് വരട്ടെയെന്ന് മുഖ്യമന്ത്രി

0
കൊച്ചി : മാസപ്പടി വിഷയത്തിൽ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി...

യുഎപിഎ കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ ജയിലിൽ അനുമതി

0
ന്യൂഡൽഹി : തീവ്രവാദ ഫണ്ടിംഗ് കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് ജയിലിൽ പരീക്ഷ...

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ് ; ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ ഡി നോട്ടീസ്

0
കൊച്ചി : കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ...

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

0
പാലക്കാട് : കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല്...