രാജസ്ഥാൻ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ എം.എൽ.എമാർ

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: ബി.ജെ.പിക്ക് രാജസ്ഥാനിൽ വിമത ഭീഷണി ശക്തമാകുന്നു. സീറ്റ് നിഷേധിക്കപ്പെട്ട നാല് എം.എൽ.എമാർ പാർട്ടി സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചേക്കും. അതേസമയം, സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള പരസ്യ പ്രകടനങ്ങൾ കോൺഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്. ആദ്യഘട്ടമായി 41 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്ത് ഇറക്കിയത്. ഈ പട്ടികയില്‍ ഉൾപ്പെടാത്ത നാല് എം.എല്‍.എമാരാണ് സ്വതന്ത്രരായോ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയോ മത്സരിക്കാന്‍ കച്ച മുറുക്കുന്നത്. ജോട്ട്വാര എം.എല്‍.എ രാജ്‍പാൽ സിങ് ശെഖാവത്ത്, കിഷന്‍ഗട്ട് എം.എല്‍.എ വികാസ് ചൗധരി, ഡിയോളി ഉനിയാര എം.എല്‍.എ രാജേന്ദ്ര ഗുര്‍ജര്‍, നഗര്‍ എം.എല്‍.എ അനിത ഗുര്‍ജര്‍ എന്നിവരാണ് സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വന്തം വഴി നോക്കാന്‍ ആലോചിക്കുന്നവർ. നാല് നേതാക്കളും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ക്യാമ്പില്‍ നിന്നുളളവരാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘പ്രോജക്ട് സീറോ’ : കറിപൗഡർ കമ്പനിക്ക് വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി , കെഎസ്ഇബി...

0
തിരുവനന്തപുരം : കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനീയറെ കൈയ്യോടെ പിടികൂടി...

ഓപ്പറേഷൻ തൂഫാൻ : സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് 15 കോടിയുടെ പുകയില ഉത്പന്നങ്ങൾ

0
കോഴിക്കോട് : സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത...

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി

0
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍...

മലപ്പുറത്തെ ലോകകപ്പ് ഫ്ലക്സ് പോരിനെതിരെ എസ്‌വൈഎസ്‌ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ

0
മലപ്പുറം: മലപ്പുറത്തെ ലോകകപ്പ് ഫ്‌ളക്സ് പോരിനെതിരെ എസ്‌വൈഎസ്‌ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ....