എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികള്‍ വരണം : രാജീവ് ചന്ദ്രശേഖര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എല്ലാ നഗരങ്ങളിലും ഇലക്‌ട്രോണിക് സിറ്റികള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലും പുതിയ സംരംഭങ്ങള്‍ വരണം. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിനേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ സംരംഭങ്ങള്‍ വരുന്നുണ്ട്. കേരളത്തില്‍ നിക്ഷേപം കൊണ്ടു വരാനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...