ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാന്‍ അനുമതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാന്‍ അനുമതി വേണമെന്ന ആവശ്യവുമായി കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗണ്‍സിലര്‍ എന്‍.സി മോയിന്‍ കുട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. തെരുവുനായ ശല്യം പരിഹരിക്കാന്‍ നഗരത്തില്‍ പ്രത്യേക സമിതിയുണ്ടാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...