കേരളത്തിൽ 10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ SDPIയുടെ കാല് പിടിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ 10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ SDPIയുടെ കാല് പിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മൂന്ന് കാര്യങ്ങൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇന്നലെ രാഹുൽ ഗാന്ധി ശബരിമലയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കുറച്ച് കാര്യങ്ങൾ പഠിക്കണം, ഒരു വിഡ്ഢിയെ പോലെ സംസാരിക്കാൻ പാടില്ല. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ കൃത്യമായി ശബരിമലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കാരെ ജയിലിലേക്ക് അയക്കാൻ എൻഡിഎക്കെ ആവൂ. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. രാഹുൽ ഗാന്ധി കണ്ടിട്ടില്ലെങ്കിൽ ഞാൻ ആ വീഡിയോ അങ്ങോട്ട് അയക്കാം. ഇലക്ഷനിൽ തോൽക്കാൻ പോവുകയാണെന്ന് കോൺഗ്രസിന് മനസ്സിലായിട്ടുണ്ട്. കോൺഗ്രസ്‌ ഓരോ ദിവസം ഓരോ പുതിയ പ്രചാരണങ്ങൾ അഴിച്ചുവിടുന്നു. ഇന്നലത്തെ പുതിയ പ്രചാരണം FCRAയെ കുറിച്ചാണ്. ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുമെന്നാണ് പുതിയ പ്രചാരണം. അത് പച്ചക്കള്ളം. എഫ്സിആർഎയെ ചില സ്ഥാപനങ്ങൾ മിസ്യൂസ് ചെയ്യുന്നു, അതിന് പിന്നിൽ മണി ലോണ്ടറിങ് നടക്കുന്നു. അത് ക്രൈസ്തവ സമുദായത്തെ ബാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...