കെ.വി തോമസ് ഉള്‍പ്പെടെ എടുക്കാ ചരക്കുകളാണ് സിപിഎമ്മില്‍ പോയതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിന് പിന്തുണ അറിയിച്ച കെവി തോമസ് അടക്കമുള്ള നേതാക്കളെ തൃക്കാക്കരയില്‍ അണിനിരത്തി വാര്‍ത്താ സമ്മേളനം നടത്തി ഇടതുമുന്നണി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ.ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കുമ്പോഴും താന്‍ കോണ്‍ഗ്രസുകാരനാണെന്ന് കെ.വി തോമസ് പറഞ്ഞു. അതേസമയം പാര്‍ട്ടിയില്‍ നിന്നും പുറത്തായിട്ടും കോണ്‍ഗ്രസിന്റെ മേല്‍വിലാസത്തിലാണ് ഇവരെല്ലാം അറിയപ്പെടുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പരിഹസിച്ചു.

കെ.വി തോമസ് ഉള്‍പ്പെടെ എടുക്കാ ചരക്കുകളാണ് സിപിഎമ്മില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. ഷോക്കേസില്‍ പോലും വയ്ക്കാന്‍ കൊള്ളാത്ത കെ.വി തോമസിനെ പ്രചാരണത്തിന് ഇറക്കാതെ ഏത് ലോക്കറില്‍ സൂക്ഷിച്ച്‌ വെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...