പാകിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ്‌നാഥ് സിംഗ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) യോഗത്തിലാണിത്. ഇന്ത്യയുടെ കാഴ്ചപ്പാട് ഒരിക്കല്‍ കൂടി രാജ്‌നാഥ് വ്യക്തമാക്കുകയും ലോകത്തിനാകെ ഒരു സന്ദേശം നല്‍കുകയും ചെയ്തു. ഭീകരപ്രവര്‍ത്തനവും അതിനെ പിന്തുണയ്ക്കലും ഗുരുതരമായ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രം ഭീകരര്‍ക്ക് അഭയം നല്‍കിയാല്‍ അത് മറ്റുള്ളവര്‍ക്ക് മാത്രമല്ല, ആ രാജ്യത്തിനും ഭീഷണിയാണെന്നും രാജ്‌നാഥ് വ്യക്തമാക്കി.

എല്ലാ അംഗരാജ്യങ്ങളുടെയും നിയമാനുസൃത താല്‍പ്പര്യങ്ങളും അവരുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും പരസ്പര ബഹുമാനം നല്‍കുന്ന പ്രാദേശിക സഹകരണമാണ് ഇന്ത്യ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നേരത്തെ രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലി ഷാങ്ഫുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും സൈന്യത്തെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...