രാജ്യസഭാ സീറ്റുകൾ സി പി എമ്മും സി പി ഐയും പങ്കിട്ടെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകള്‍ സി പി എമ്മും സി പി ഐയും പങ്കിട്ടെട്ടുക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ പൊതുധാരണയിലെത്തിയതായി മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സീറ്റുകളില്‍ ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

ദേശീയ സ്ഥിതി പരിഗണിച്ച്‌ സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന സി പി ഐയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. പുതിയ മദ്യനയം മുന്നണി ചര്‍ച്ച ചെയ്യുമെന്നും ബസ് ചാര്‍ജ് വര്‍ധന മുന്നണിയുടെ പരിഗണനയിലേക്ക് എത്തിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...