Sunday, April 28, 2024 5:52 am

രാമൻചിറ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് മേൽശാന്തിയും പള്ളിവികാരിയും തിരിതെളിച്ചു

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : ഗുരുവന്ദന ശേഷം രാമൻചിറ ഗോപാലകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് അമ്പലമുറ്റത്ത് പള്ളിവികാരിയും മേൽശാന്തിയും തിരിതെളിച്ചു.  ക്ഷേത്രവും മലങ്കര കത്തോലിക്ക ദേവാലയവും ശീനാരായണ ഗുരുമന്ദിരവും അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രാമൻചിറയിൽ ഗുരുമന്ദിരത്തിന് മുന്നിൽ നിന്ന് ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഗുരുവചനം ഉരുവിട്ടുകൊണ്ട് ഗുരുവന്ദനവും നടത്തിയ ശേഷമാണ് പള്ളിവികാരി ജോർജ് പുത്തൻവിളയും ക്ഷേത്ര മേൽശാന്തി പ്രസന്നകുമാറും ക്ഷേത്ര ശ്രീകോവിലിന് മുന്നിലെത്തി നിലവിളക്കിൽ തിരിതെളിച്ച് ഉത്സവാഘോഷങ്ങൾക്ക് തുടക്കമിട്ടത്. തന്ത്രി പരമേശ്വരൻ പോറ്റി ആറ്റുപുറം കൊടിയേറ്റ് നിർവഹിച്ചു. സപ്താഹ യജ്ഞത്തോടൊപ്പമുള്ള ഉത്സവ പരിപാടിയുടെ ഭാഗമായി 20 ന് രാത്രി 9 ന് നാടകവും 22 ന് വൈകിട്ട് 4 ന് ആറാട്ടുഘോഷയാത്രയും രാത്രി 9.30 ന് ഗാനമേളയും നടക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട ; ആറ് കോടിയുടെ കൊക്കയ്നുമായി കെനിയൻ പൗരൻ...

0
കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ...

ഞാൻ ഭാഗ്യവാനാണ്…; ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ

0
ലണ്ടൻ: ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ.യും ഇന്ത്യൻ വംശജനുമായ സുന്ദർ...

പുനലൂർ-ചെങ്കോട്ട പുതിയ റെയിൽ പാത ; പരിശോധനകൾ നടത്തി ഉദ്യോഗസ്ഥർ

0
പുനലൂർ: വൈദ്യുതീകരണ ജോലികൾ പുരോഗമിച്ച് വരുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ ദക്ഷിണ...

അറസ്റ്റിനെ എതിർത്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അറസ്റ്റിനെ ചോദ്യംചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി...