പത്തനംതിട്ടയിലെ മുസ്ലീം മത പണ്ഡിത വിദ്യാർത്ഥികളുടെ സനദ് ദാന മഹാ സമ്മേളന ഉദ്ഘാടനത്തിലും രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുലശ്ശേഖരപതി കേന്ദ്രമായി പ്രവർത്തിക്കുന്ന കശ്ശാഫുൽ ഉലും അറബിക് കോളേജിലെ മത പണ്ഡിത വിദ്യാർത്ഥികളുടെ സനദ് ദാന ചടങ്ങിലെ സാംസ്കാരിക സമ്മേളന ഉദ്ഘാടനം കേരളത്തിൻ്റ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തരമന്ത്രിയും കൂടിയായിരുന്ന രമേശ് ചെന്നിത്തല നിർവഹിക്കും. നിരവധി സാമുദായിക സംഘടനകളുടെ പരിപാടികളിലെയും നിറസാന്നിധ്യമാണ് രമേശ് ചെന്നിത്തല. കാലങ്ങളായി എല്ലാ സമുദായ നേതാക്കളുമായും സമുദായ സംഘടനകളുമായും അടുത്ത ബന്ധം പുലർത്തുകയും നാനാ ജാതിയിൽപ്പെട്ട എല്ലാ മതസ്ഥരെയും ചേർത്തുപിടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് പ്രിയങ്കരനായ രമേശ് ചെന്നിത്തല.

ജാതിമത വ്യത്യാസ ഭേദമന്യേ ഏതൊരാൾക്കും ഏതു സമയത്തും ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ അത് തന്റെ ബുദ്ധിമുട്ടുകളായി നേരിൽ കണ്ട് ആ വിഷയം ഏറ്റെടുത്ത് അത് പരിഹരിക്കാനും അവിടെ ഓടിയെത്താനും ഏതുസമയത്തും ഓടി എത്തുകയും ചെയ്യുന്ന നേതാവാണ് രമേശ്. മുനമ്പത്ത് നടക്കുന്ന വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരപ്പന്തലിലും കഴിഞ്ഞ ദിവസം അദ്ദേഹം സന്ദർശനം നടത്തി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ഫലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഏറ്റവും ആദ്യം കടന്നുവന്ന നേതാവാണ് രമേശ് ചെന്നിത്തല. നായർ സമുദായത്തിൽ ജനിച്ചുവെങ്കിലും മുസ്ലിം സമുദായത്തോട് സഹോദരങ്ങളോട് എന്നും നിഷ്പക്ഷമായ നീതിപുലർത്തി അവരോട് ഒപ്പം ചേർന്നു നിൽക്കുകയും സ്വന്തം സഹോദരങ്ങളെപ്പോലെ ചേർത്തുനിർത്തുകയും ചെയ്യുന്ന ഒരു നേതാവും കൂടിയാണ് രമേശ് ചെന്നിത്തല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...