സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിനെ പോലെ കേരള പാർട്ടിയല്ല, ദേശീയ പാർട്ടിയാണ് ഞങ്ങൾ. സ്ഥാനാർഥി പ്രഖ്യാപനത്തിന് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുകാലത്തും ഇത്രയും ചെറിയ കാലയളവിൽ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നോമിനേഷൻ ഫോം പോലും കിട്ടുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് അധിക താമസം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ന് തന്നെ സ്ഥാനാർഥി പട്ടിക പുറത്തുവരും. പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. സർക്കാരിനെതിരെ ശക്തമായ ജനവികാരം കാണാൻ കഴിയും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരന്റിയിൽ ജനങ്ങളിൽ വലിയ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. നാളെ മുതൽ സജീവമായ പ്രവർത്തനത്തിലേക്ക് കടക്കും. യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...