”ദ് കെയറിങ്ങ് വാർഡ്രോബ് ” റാന്നി താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റാന്നി യൂണിറ്റിന്റെ  നേതൃത്വത്തിൽ റാന്നി താലൂക്ക് ആശുപത്രിയിൽ ദ് കെയറിങ്ങ് വാർഡ്രോബ് സജ്ജമാക്കി. വാർഡ്രോബിന്റെ  ഉദ്ഘാടനം ഇന്ന് 3 മണിക്ക് ആന്റോ  ആന്റണി എംപി നിർവ്വഹിക്കും .

അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും ആശുപത്രിയിൽ പ്രവേശനം നേടുന്ന രോഗികൾക്ക് ആവശ്യമായ വസ്ത്രം മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ തുടർച്ചയായി ലഭ്യമാക്കുന്നതിന് വ്യാപാരികള്‍  ഏർപ്പെടുത്തിയ സംവിധാനമാണിത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പട്ടികവർഗ മേഖലകളിലെ നിർധനരായ സ്ത്രികൾക്കും അവരുടെ നവജാത ശിശുക്കൾക്കും ആവശ്യമായ കുഞ്ഞുടുപ്പുകൾ, ബേബി സോപ്പ് , പാമ്പേഴ്സ് തുടങ്ങിയവയും വാർഡ്രോബിൽ സജ്ജീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...

കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും...

0
തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...