ഓണചങ്ങാതിമാരെത്തിയതോടെ ശ്രീജേഷിൻ്റെ വീട്ടിൽ റാന്നി ബി.ആർ.സിയുടെ ഓണാഘോഷത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഓണചങ്ങാതിമാരെത്തിയതോടെ ശ്രീജേഷിൻ്റെ വീട്ടിൽ റാന്നി ബി.ആർ.സിയുടെ ഓണാഘോഷത്തിന് തുടക്കമായി. ശയ്യാവലംബികളായ കുട്ടികളുടെ വീട്ടിൽ സമഗ്ര ശിക്ഷാ കേരളം റാന്നി ബി.ആർ.സി ‘ചങ്ങാതികൂട്ടം’ സവിശേഷ പരിപാടി നടത്തി. ആഘോഷ വേളകളിൽ ശയ്യാവലംബികളായ കുളികളെ ചേർത്തിരിക്കുന്ന വിദ്യാലയങ്ങളിലെ കൂട്ടുകാരാണ് ചങ്ങാതികൂട്ടം. നാറാണംമൂഴി എം.ടി. എൽ.പി സ്കൂൾ മൂന്നാം ക്ലാസ്സിലെ ഓണച്ചങ്ങാതിമാർ പ്രഥമാധ്യാപകൻ റോയി ജോണിൻ്റെ നേതൃത്വത്തിൽ ശ്രീജേഷിൻ്റെ വീട്ടിലെത്തി.

പേരുകൊണ്ട് മാത്രം പരിചയമുള്ള തങ്ങളുടെ സഹപാഠിയെ നേരിട്ട് കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് സന്തോഷമായി. റാന്നി ബിആർസിയുടെ ബ്ലോക്ക് തല ചങ്ങാതിക്കൂട്ടം പരിപാടി നാറാണംമൂഴി മാടന്തമണ്ണിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ബീന ജോബി ഉദ്ഘാടനം ചെയ്തു.പ്രധാമാധ്യാപകൻ റോയ് ജോൺ അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ. സലാം, സ്പെഷ്യൽ എഡ്യുക്കേറ്റർ സോണിയ മോൾ ജോസഫ്, വി.ആര്‍ വിഞ്ചു, ഹിമാ മോൾ സേവിയർ, അഞ്ജന, ആര്‍ രാജശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...