കോന്നി കരിയാട്ടം : മെഗാ തൊഴിൽ മേള സെപ്റ്റംബർ 1ന്

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി തൊഴിലന്വേഷകർക്കും സന്തോഷ വാർത്ത. മെഗാ തൊഴിൽ മേള സെപ്റ്റംബർ 1 തിങ്കളാഴ്ച്ച നടക്കും. കരിയാട്ടത്തിൻ്റെ ഭാഗമായ കാർഷിക – വ്യാപാര – വിപണന – പ്രദർശന മേളയും കലാപരിപാടികളും അമ്യൂസ്മെൻ്റ് പാർക്കുമെല്ലാം നടക്കുന്ന കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് തൊഴിൽ മേളയും നടക്കുന്നത്. തൊഴിൽ മേളയിൽ പങ്കെടുത്ത് റിക്രൂട്ട്മെൻ്റ് നടത്താൻ 50 ൽ അധികം കമ്പനികളാണ് ഇപ്പോൾ തന്നെ രജിസ്ട്രർ ചെയ്തിരിക്കുന്നത്. നൂറിലധികം തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻ്റ് നടത്തുന്നത്.

ഏത് യോഗ്യതയുള്ളവർക്കും തൊഴിലിനായി രജിസ്റ്റർ ചെയ്യാം. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. മൂവായിരത്തിലധികം ഒഴിവുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത കമ്പനികളുടേതായുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം പ്രവർത്തി പരിചയവുമുള്ളവർ അതുകൂടി രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണമെന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8714699496, 6282747518 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...