റാന്നി : സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റാന്നി ഗ്രാമപഞ്ചായത്തിലെ 14 ആം വാര്‍ഡായ ബ്ലോക്കുപടിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമ്യമോൾ എം.ആർ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ഷാജി നെല്ലിമൂട്ടിൽ, ആനി ജേക്കബ്, പ്രസന്ന ഗോപിനാഥ്, സനുജ മീഫാ, റിജോ റോയി തോപ്പിൽ, എബി മേലാട്ട്, അൻസാരി മന്ദിരം, അനിയൻ കലയെത്ര, മുഹമ്മദ് അഫ്സൽ, കെ.ആർ.രാജൻ, രാജീവ് എം.ആർ എന്നിവർ കൂടെയുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































