Friday, April 26, 2024 8:06 pm

ഡിജിറ്റല്‍ സേവനവുമായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പഞ്ചായത്തിന്റെ ഡിജിറ്റല്‍വത്കരണ നയത്തിന്റെ ഭാഗമായി സമ്പര്‍ക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കു ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേന വിവിധ സേവനങ്ങള്‍ക്കുള്ള പണം ഇനി അടയ്ക്കാം. ക്യൂ.ആര്‍ കോഡു മുഖേനയുള്ള പേയ്മെന്റ് സൗകര്യവും ലഭിക്കും. റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തു കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തു പ്രസിഡന്റ്  പി.എസ് മോഹനന്‍ ഡിജിറ്റല്‍ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്തിലടയ്ക്കേണ്ട നികുതികള്‍ ഉള്‍പ്പെടെ എല്ലാ പണമിടപാടുകളും സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഭാഗമായി പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി എസ് സുകുമാരന്‍, എം എസ് ശ്യാം,  മോഹിനി വിജയന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ ഗിരീഷ് കുമാര്‍ മറ്റു പഞ്ചായത്ത്  മെമ്പര്‍മാരും ഉദ്യോഗസ്ഥരും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വടശ്ശേരിക്കര ശാഖ മാനേജര്‍ അനൂപ് സുകുമാരന്‍. ബാങ്കിന്റെ റീജിയണല്‍ ഓഫീസ് ഉദ്യോഗസ്ഥരായ  സജിത് എസ് പിള്ള, യു. ആര്‍ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തളിപ്പറമ്പില്‍ സിപിഎം ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റു ; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

0
കണ്ണൂര്‍: തളിപ്പറമ്പ് കുപ്പത്ത് സിപിഎം ബൂത്ത്‌ ഏജന്‍റിന് മർദ്ദനമേറ്റു. 73ആം ബൂത്ത്‌...

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി വോട്ട്...

0
തിരുവനന്തപുരം : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി...

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7...

സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര

0
കോഴിക്കോട് :  സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും...