റാന്നി പി ജെ ടി സുവർണ്ണ ജൂബിലിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : പി ജെ ടി ട്രസ്റ്റ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച പകൽ മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.  വർക്കിംഗ് പ്രസിഡന്‍റ് അലക്സ് സൈമൺ യോഗത്തിൽ അധ്യക്ഷനാകും. സമ്മേളനത്തിനുശേഷം വൈകിട്ട് 5 30ന് പത്തനംതിട്ട മാനസയുടെ കരോക്ക ഗാനമേളയും ഉണ്ടാകും.

അങ്ങാടി ആസ്ഥാനമാക്കി 1972 ലാണ് പിജെ ടി ട്രസ്റ്റ് ആൻഡ് പബ്ലിക് ലൈബ്രറി രൂപീകൃതമായത്. വിദ്യാഭ്യാസ കലാ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പി ജെ തോമസ് കോർ എപ്പിസ്കോപ്പയുടെ ഓർമ്മയ്ക്കായിരുന്നു ട്രസ്റ്റ് ആരംഭിച്ചത്. സെക്രട്ടറി തോമസ് മാമ്മൻ, ബാജി രാധാകൃഷ്ണൻ, അലക്സ് സൈമൺ, സജി ജേക്കബ് പുരക്കൽ, വർഗീസ് മത്തായി, ജേക്കബ് ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...