പോപ്പുലര്‍ ഫിനാന്‍സ് ; റാന്നിയിലെ നിക്ഷേപകര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേത്രുത്വത്തില്‍ ഇട്ടിയപ്പാറയിലെ ബ്രാഞ്ച് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അകപ്പെട്ട റാന്നിയിലെ നിക്ഷേപകര്‍ ഇന്ന് ആക്ഷന്‍ കൌണ്‍സിലിന്റെ നേത്രുത്വത്തില്‍ ഇട്ടിയപ്പാറയിലെ ബ്രാഞ്ച് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. കാലാവസ്ഥ പ്രതികൂലമായിട്ടും സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ സമരത്തിന്‌ എത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിക്ഷേപകര്‍ക്ക് പിന്തുണയുമായി എത്തി.

പ്രതിഷേധ സമരം രാജു എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ അഡ്വ.ബോബി കാക്കാനപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് നേതാവ്  കെ.പത്മകുമാര്‍, ഡി.സി.സി സെക്രട്ടറി എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സി.പി.എം താലൂക്ക് സെക്രട്ടറി പി.ആര്‍ പ്രസാദ്‌, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു മാരുതിക്കല്‍, കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് സജി ഇടിക്കുള, ബി.ജെ.പി സെക്രട്ടറി ഗോപാലകൃഷ്ണന്‍ കര്‍ത്താ, ആക്ഷന്‍ കൌണ്‍സില്‍ പ്രസിഡന്റ് ജേക്കബ് തോമസ്‌, സെക്രട്ടറി ബിജി വര്‍ഗീസ്‌, അന്‍സാരി മന്ദിരം, ജോബീന അനില്‍, പി.റ്റി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

https://www.facebook.com/mediapta/videos/3191998434419822/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...