റാന്നി പോലീസ് സ്‌റ്റേഷനില്‍ ഓണാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി പോലീസ് സ്‌റ്റേഷനില്‍ ജനമൈത്രി സമിതിയുമായി ചേർന്ന് നടത്തിയ ഓണാഘോഷത്തിന്റെ  ഉദ്ഘാടനം ഡി.വൈ.എസ്പി ജെ സന്തോഷ് കുമാർ നിര്‍വ്വഹിച്ചു. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ, ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് എ.എസ് സോണി എന്നിവർ വിശിഷ്ട അഥിതികളായിരുന്നു. എസ് ഐമാരായ ഹരികുമാർ, ശ്രീജിത്ത്, എ എസ് ഐ മനോജ്, എസ് സി പി ഓ ബിജു മാത്യു, സി പി ഓ ഷിൻ്റോ, അശ്വദ്ധീഷ്, ഉണ്ണികൃഷ്ണൻ, ജനമൈത്രി കൺവീനർ ശ്രീനി ശാസ്താംകോവിൽ, മന്ദിരം രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. റാന്നി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും  കുടുംബാംഗങ്ങളും ജനമൈത്രി അംഗങ്ങളും ഓണാഘോഷത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു ; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ...