ആക്രിക്കടയിലും കഷ്ടമായി റാന്നി താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസ് ; എന്നിട്ടും കണ്ണടച്ച് സാറന്മാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ആക്രിക്കടയിലും കഷ്ടമായി റാന്നി താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസ്. ഓഫീസ് നവീകരണത്തെ  തുടര്‍ന്ന് ഉപയോഗശൂന്യമായ ഫര്‍ണ്ണിച്ചറുകളും കാലഹരണപ്പെട്ട ഫയലുകളും വരാന്തയില്‍ സൂക്ഷിക്കാന്‍  തുടങ്ങിയിട്ട് നാളുകളേറെയായി. ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും വിധം മുന്‍ വാതിലിന്റെ  പരിസരത്തും വരാന്തയിലുമാണ് ഇതൊക്കെ കൂട്ടിയിട്ടിരിക്കുന്നത്.

സിവില്‍ സ്റ്റേഷന്റെ ഒന്നാം ബ്ലോക്കിലാണ് താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പരിമിതമായ സ്ഥലമാണ് ഇവിടെയുള്ളത്. ഇവിടെയാണ്‌ ഇവ കൂട്ടി ഇട്ടിരിക്കുന്നത്. ഓഫീസില്‍ മുമ്പ്  ഉപയോഗിച്ചിരുന്ന പഴയ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് മേലധികാരികള്‍ക്ക് കത്ത് നല്കിയെങ്കിലും മുകളിലെ സാറന്മാര്‍ അനങ്ങിയിട്ടില്ല. പരാതി പറഞ്ഞ് ജീവനക്കാരും മടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...