റാന്നി ടൗണിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി :  റാന്നി ടൗണിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഗുരുതരമായവയും മരണകാരണമാവുകയും ചെയ്യുന്നവ മാത്രമേ വാർത്തയാവുകയും ജനങ്ങൾ അറിയുകയും ചെയ്യുന്നുള്ളു. കഴിഞ്ഞ ദിവസം മാമ്മുക്കിന് സമീപം റോഡരികിലെ ഇരുമ്പ് കൈവരികൾ ഓട്ടോറിക്ഷ ഇടിച്ച് തകർത്തിരുന്നു. ഫുട്പാത്തിലൂടെ കാൽനടപോലും സാധ്യമല്ലാതായിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. രാത്രി 11 മണിയോടെ പെരുമ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തിൽ വന്ന ഓട്ടോറിക്ഷാ വലതു വശത്തേക്ക് നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. യാത്രികർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. റോഡ് ഉന്നത നിലവാരത്തിലായതോടെ ഇത്തരം നിരവധി അപകടങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...