റാന്നിയില്‍ പച്ചക്കറിക്കടയില്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

റാന്നി : 20,000 രൂപയും സാധനങ്ങളും പച്ചക്കറിക്കടയില്‍നിന്നും മോഷണം പോയി. പത്തനംതിട്ട റാന്നി ബ്ലോക്കുപടിയിലെ കടയില്‍ ആണ് മോഷണം നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. കീക്കൊഴൂര്‍ ചരളേല്‍ പുത്തന്‍വീട്ടില്‍ റെജി ജോര്‍ജ് തോമസിന്റെ കടയിലാണ് മോഷണം നടന്നത്. മോഷണ വിവരം അറിഞ്ഞത് ഇന്നലെ രാവിലെ കടതുറന്നപ്പോള്‍ ആണ്. മോഷണം നടന്നത് ബ്ലോക്കുപടി സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമുള്ള കടയിലാണ്. കടയില്‍ പാക്കറ്റിലായിരുന്ന സണ്‍ ഫ്ലവര്‍ ഓയില്‍ മുഴുവന്‍ മോഷ്ടിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...