രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 375 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായി സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളവര്‍ 3,61,340 ആണ്. കഴിഞ്ഞ 151 ദിവസങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ 23,224 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത കേരളമാണ് ഒന്നാമത്. മഹാരാഷ്‌ട്രയില്‍ 4365 കേസുകളും തമിഴ്‌നാട്ടില്‍ 1668 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 105 പേര്‍ മരിച്ച മഹാരാഷ്‌ട്രയിലും 99 പേര്‍ മരിച്ച കേരളത്തിലുമാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണം. രാജ്യത്ത് ആകെ വിതരണ ചെയ്‌തത് 57.61 കോടി ഡോസ് വാക്‌സിനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...