പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം : ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കുളത്തൂപ്പുഴ: പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ഓട്ടോ ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുക ചരുവിള പുത്തന്‍വീട്ടില്‍ സജി(34) യെയാണ് കുളത്തൂപ്പുഴ പോലീസ് പിടികൂടി റിമാ​ന്‍ഡ്​ ചെയ്തത്.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കടന്ന സജിയെ ഏറെ നെരത്തെ തിരച്ചിലിനൊടുവില്‍ രാത്രിയോടുകൂടിയാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കുറ്റം ചുമത്തി കേസെടുത്ത പോലീസ് കോവിഡ് പരിശോധനകള്‍ക്കായി പ്രതിയെ കോവിഡ് സെ​ന്‍ററിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...