വിവാഹം ക്ഷണിക്കുന്നതിനിടെ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : വിവാഹം ക്ഷണിക്കുന്നതിനിടെ 18കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർ പ്രദേശിലെ ഝാൻസി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്നതിനിടെ മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിൻ്റെ അടുത്തേക്ക് കൊണ്ടുപോയെന്നും മറ്റൊരാളോടൊപ്പം കഴിയാൻ തന്നെ നിർബന്ധിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

ഏപ്രിൽ 21നാണ് യുവതിയുടെ കല്യാണം തീരുമാനിച്ചിരുന്നത്. ഏപ്രിൽ 18ന് വിവാഹ ക്ഷണക്കത്തുകൾ കൈമാറുന്നതിനിടെ മൂന്ന് ചെറുപ്പക്കാർ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. പല ദിവസങ്ങളിൽ തന്നെ പല സ്ഥലത്ത് താമസിപ്പിച്ചു. ഒടുവിൽ നേതാവിന് കൈമാറി. കുറച്ചു ദിവസം അയാൾ തന്നെ ഒപ്പം താമസിപ്പിച്ചു. തുടർന്ന് തന്നെ വേറൊരു ഗ്രാമത്തിലേക്കയച്ച് മറ്റൊരാൾക്കൊപ്പം താമസിപ്പിച്ചു. ഇവരൊക്കെ തന്നെ ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...