പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 10 ആം ക്ലാസ്സുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഖുന്തി : പതിനാറുകാരിയെ പീഡിപ്പിച്ച 10 ആം ക്ലാസ്സുകാരൻ അറസ്റ്റിൽ. വൈദ്യപരിശോധനയിൽ പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരയുടെ പരാതിയിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വിദ്യാഗര ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി പഠിക്കുന്ന സ്കൂളിന് പുറത്ത് കാത്തുനിന്ന പ്രതി, വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തുള്ള വീട്ടിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. നാല് തവണയാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് വിവരം. പ്രതി മറ്റൊരു സമുദായത്തിൽ പെട്ടയാളാണ്. ഇരയുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ഹോമിലേക്ക് അയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂർണമെന്റിന് ജൂലായ്‌ 22ന് തിരുവല്ലയില്‍ തുടക്കം

0
തിരുവല്ല : പത്തനംതിട്ട ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടിൽ) അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും സി.പി.എം സ്ഥാപക നേതാവുമായിരുന്ന വി.എസ്...

കൽപ്പറ്റയിൽ കാട്ടാന ആക്രമണം

0
കൽപ്പറ്റ: കൽപ്പറ്റയിൽ കാട്ടാന ആക്രമണത്തിൽ നിന്നും യുവതി രക്ഷപെട്ടത് അത്ഭുതകരമായി. നൂൽപ്പുഴ...

ബസ് യാത്രയ്ക്കിടെ വയോധികയുടെ 6 പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച യുവതികൾ അറസ്റ്റിൽ

0
നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ ബസ് യാത്രയ്ക്കിടെ വയോധികയുടെ സ്വർണമാല മോഷ്ടിച്ച...