കോന്നി ആനത്താവളത്തിൽ ഓണം ആഘോഷിച്ച് ഒമാൻ ദമ്പതികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആനത്താവളത്തിൽ ഒമാൻ ദമ്പതികളുടെ ഓണാഘോഷം ശ്രദ്ധേയയമായി. കഴിഞ്ഞ മാസം 25 നാണ് ഒമാൻ ദമ്പതികൾ ആയ മുഹമ്മദും ഭാര്യ ഗീതും കേരളത്തിൽ എത്തിയത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, കൊടയ്ക്കനാൽ, വാഗമൺ തുടങ്ങി നിരവധി സ്ഥലങ്ങൾ സഞ്ചരിച്ച ദമ്പതികൾ ആനത്താവളം സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കോന്നി ഇക്കോ ടൂറിസം സെന്ററിൽ എത്തുന്നത്.

ഈ സമയം മ്യൂസിയതിയനുമുന്നിൽ അത്തപൂക്കളം ഇടുന്ന ജീവനക്കാരെ കണ്ട് കൗതുകം തോന്നിയ ദമ്പതികൾ ”ഞങ്ങളെ കൂടെ പൂക്കളം ഇടാൻ കൂട്ടാമോ” എന്ന് ചോദിച്ച്‌ ജീവനക്കാർക്കൊപ്പം കൂടുകയായിരുന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്ന ആളുടെ സഹായത്താൽ ഓണത്തിന്റെ ഐതീഹ്യവും ജീവനക്കാരിൽ നിന്നും മനസിലാക്കിയാണ് ഇവർ മടങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൻ ലഹരിവേട്ട : കൊച്ചിയിൽ മലയാളിയുടെ പക്കൽ നിന്നും 1000 കോടി രൂപ വിലവരുന്ന...

0
കൊച്ചി : വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന...

മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മദ്യപാനം ; ഭക്ഷണം വാങ്ങി നൽകാത്തതിന് തർക്കം ; യുവാവിന്...

0
കൊച്ചി: മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ...

ഗണ്‍മാന്‍മാരുടെ മര്‍ദനം ; അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എം.ആര്‍ അജിത് കുമാര്‍

0
തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച...

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരം കെവിൻ കീഗൻ അന്തരിച്ചു

0
ലണ്ടൻ : ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ...