പൂഞ്ചോലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു സ്ത്രീകളടക്കം ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വൈത്തിരി : പൂഞ്ചോലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പോലിസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കാപ്പുമ്മല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (32), വടകര വില്യാപ്പള്ളി ഉറൂളി ഹൗസില്‍ ഷാജഹാന്‍ (42), തമിഴ്നാട് തിരുപ്പൂര്‍ ചാമുണ്ഡിപുരം സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി ഭദ്ര (മഞ്ജു -38), തളിപ്പുഴ മാമ്ബറ്റ പറമ്ബില്‍ ഹൗസില്‍ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടന്‍ ഹൗസില്‍ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ട് പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. കോയമ്പത്തൂര്‍ സ്വദേശിനിയാണ് തന്നെ പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതിപ്പെട്ടത്. ഇവര്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കല്‍പറ്റ ഡിവൈ.എസ്‍.പി ടി.പി. ജേക്കബിന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....