ഭ​ര്‍തൃ​മ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ശ്രീ​ക​ണ്ഠ​പു​രം : ക​ന​ത്ത മ​ഴ കാ​ര​ണം രാ​ത്രി വീ​ട്ടി​ല്‍ പോ​കാ​ന്‍ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച ഭ​ര്‍തൃ​മ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​ര്‍ അ​റ​സ്റ്റി​ല്‍. ഏ​രു​വേ​ശി പു​റ​ഞ്ഞാ​ണി​ലെ നെ​ടും​തു​ണ്ട​ത്തി​ല്‍ റോ​ണി സെ​ബാ​സ്റ്റ്യ​ന്‍ (32), പു​ലി​ക്കു​രു​മ്പ​യി​ലെ ക്ലാം​പ​റ​മ്പില്‍ ഷാ​രോ​ണ്‍ ഷാ​ജി (25) എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി.​വൈ.​എ​സ്.​പി എം.​പി വി​നോ​ദി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം കു​ടി​യാ​ന്‍മ​ല എ​സ്.​ഐ​മാ​രാ​യ കെ.​കെ രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍.​ജെ ജോ​സ് എ​ന്നി​വ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും പു​റ​ഞ്ഞാ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​രാ​ണ്. ക​ഴി​ഞ്ഞ 27ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടു​പേ​രെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...