Tuesday, April 16, 2024 6:59 pm

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ്ക​നെ പോലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തേ​ഞ്ഞി​പ്പ​ലം : വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ്ക​നെ തേ​ഞ്ഞി​പ്പ​ലം പോലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പം കോ​ഹി​നൂ​ര്‍ കോ​ള​നി​യ​ല്‍ താ​മ​സി​ക്കു​ന്ന കു​ന്നം​കു​ള​ത്ത് വീ​ട്ടി​ല്‍ വേ​ലാ​യു​ധ​ന്‍ എ​ന്ന ബാ​ബു​വാ​ണ്​ (54) അ​റ​സ്റ്റി​ലാ​യ​ത്. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ഭ​ര്‍ത്താ​വ് മ​രി​ച്ച വ​യോ​ധി​ക ബ​ന്ധു​വീ​ട്ടി​ല്‍ താ​മ​സി​ക്ക​വേ, അ​തി​ക്ര​മി​ച്ച്‌​ ക​യ​റി​യ പ്ര​തി ബ​ലാ​ല്‍സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച ഇ​വ​രോ​ട് ബ​ന്ധു​ക്ക​ള്‍ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കോ​ട്ട​ക്ക​ലി​ല്‍ മ​ദ്യാ​സ​ക്തി​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വ​ശേ​ഷം പ്ര​തി. ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് തേ​ഞ്ഞി​പ്പ​ലം സി.​ഐ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ബാലറ്റിന്റെ കാലത്ത് നടന്നതൊക്കെ ഞങ്ങള്‍ക്കറിയാം’ ; വിവിപാറ്റ് ഹര്‍ജിയില്‍ സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതൊന്നും...

ആന്റോ ആൻ്റണിക്ക് വിജയാശംസകൾ നേർന്ന് കാഴ്ച പരിമിതിയുള്ള ജിനി ബാബു

0
പത്തനംതിട്ട :  യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻ്റണിയുടെ പന്തളം ബ്ലോക്ക് പര്യടനം...

ഛത്തീസ്ഗഢില്‍ 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു ; ഏറ്റുമുട്ടലില്‍ 3 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

0
സുഖ്മ: ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ്...

സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി വനിതാ...

0
എറണാകുളം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ പ്രധാന...