പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​​ ജെ.​സി.​ബി ഓ​പ​റേ​റ്റർ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ജെ.​സി.​ബി ഓ​പ​റേ​റ്റ​റെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. വെ​ഞ്ഞാ​റ​മൂ​ട് വേ​ങ്ക​മ​ല മു​ക്കു​ടി​ലി​ല്‍ നി​ര​ഞ്ജ​ന്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ള്‍ വി​വാ​ഹം വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ്​ പീ​ഡി​പ്പി​ച്ച​ത്. ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വും എ​സ്.​സി/​എ​സ്.​ടി വ​കു​പ്പും ചേ​ര്‍​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...