മ​ണം​പി​ടി​ച്ചെ​ത്തി​യ പോ​ലീ​സ് നായ​യ്ക്ക് മു​ന്നി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വാ​വ് കു​ടു​ങ്ങി

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : മ​ണം​പി​ടി​ച്ചെ​ത്തി​യ പോ​ലീ​സ് നായ​യ്ക്ക് മു​ന്നി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വാ​വ് കു​ടു​ങ്ങി. ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പോ​ലീ​സ്, എ​ക്സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​തും യു​വാ​വ് അ​റ​സ്റ്റി​ലാ​യ​തും. എ​ട​വി​ല​ങ്ങ് ജ​ന​ത ജ​ങ്ഷ​ന്‍ പാ​ട​മാ​ട്ടു​മ്മ​ല്‍ ജി​ജോ​യെ​യാ​ണ് (30) സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍​നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും വി​ല്‍​ക്കു​ന്ന​വ​രു​ടെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ എ​ക്സൈ​സും പോലീ​സും ഡോ​ഗ് സ്ക്വാ​ഡും ചേ​ര്‍​ന്ന് സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന​തി​ല്‍ വി​ദ​ഗ്ധ​നാ​യ ഡോ​ഗ് റാ​ണ​യും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...